Top Storiesലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റ് നേടി ചെറിയ മീനല്ലെന്ന് തെളിയിച്ചെങ്കിലും ബിജെപിക്കും ജെഡിയുവിനും അംഗീകരിക്കാന്‍ മടി; നിയമസഭ തിരഞ്ഞെടുപ്പില്‍ വിലപേശി നേടിയെടുത്ത 29 സീറ്റില്‍ 22 ലും ജയിച്ചുകയറിയപ്പോള്‍ 'യുവബിഹാരി'യായി ബിഹാര്‍ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന ഇടം; 2020 ല്‍ എല്ലാവരും എഴുതി തള്ളിയ ലോക്ജനശക്തി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച ചിരാഗ് പാസ്വാനാണ് താരംമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 3:34 PM IST